Light mode
Dark mode
ദീര്‍ഘ നാളത്തെ ഇടവേളക്ക് ശേഷം തും റൈത്തില്‍ എത്തിയ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങിന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്കി. തും റൈത്ത് ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തുംറൈത്ത്...