Light mode
Dark mode
ബാങ്കിൽ വൻ തട്ടിപ്പ് നടന്നിട്ടും സഹകരണ സംഘം രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ
റബ്കോ എം.ഡി.ഹരിദാസൻ നമ്പ്യാരോടും ഇന്ന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.