കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിൽ മരണം 13 ആയി. ദുരന്തത്തിൽ മരിച്ച ഹസന്റെ ഭാര്യ...