- Home
- udf govt
Kerala
29 May 2018 9:56 PM
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളില്‍ വന്‍ക്രമക്കേടെന്ന് ഉപസമിതി
യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി കോളജുകള്‍ അനുവദിക്കുയും എയ്ഡഡ് പദവി നല്‍കുകയും ചെയ്തെന്ന് കണ്ടെത്തല്‍. യുഡിഎഫ് സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂളുകള്‍ക്കും ബഡ്സ് സ്കൂളുകള്‍ക്കും എയ്ഡഡ് പദവി...
Kerala
15 May 2018 6:10 PM
യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്
കൃഷി, ജലവിഭവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഫയലുകളാണ് ഇന്ന് പരിശോധിക്കുകയുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി ഇന്നും യോഗം ചേരും. കൃഷി,...
Kerala
13 May 2018 12:49 PM
സ്വകാര്യ മെഡിക്കല്‍ കോളജിന് നിലംനികത്താന്‍ അനുമതി; ഉത്തരവ് റദ്ദാക്കിയേക്കും
ഹരിപ്പാട് പ്രഖ്യാപിച്ച സ്വകാര്യ പങ്കാളിത്തതോടെയുള്ള മെഡിക്കല്‍ കോളജിന് നിലം നികത്താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്ത്.ഹരിപ്പാട് ആരംഭിക്കാനിരുന്ന സ്വകാര്യ മെഡിക്കല്‍...
Kerala
12 May 2018 2:41 PM
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേരില്‍ പണപ്പിരിവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
റിപ്പോര്‍ട്ട് മന്ത്രി ജി സുധാകരന് സഭയില്‍ വെച്ചുയുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേരില്‍ പണപ്പിരിവ് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പിരിവ് നടന്നത്....
Kerala
8 May 2018 4:07 PM
സമ്പന്നര്‍ക്ക് കുടിച്ച് കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് വിഎസ്
വിനോദ ക്ലബുകളിലെ ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലസമ്പന്നര്ക്ക് കുടിച്ച് കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. വിനോദ...
Kerala
24 April 2017 1:46 AM
സ്വകാര്യ കമ്പനിക്ക് അനധികൃതമായി 26 ഏക്കര്‍ ഭൂമി നല്കാന് സര്‍ക്കാര്‍ തീരുമാനം
സ്വകാര്യ കമ്പനിയായ കൊച്ചി മീഡിയസിറ്റി വാങ്ങുന്ന സ്ഥലത്തിനാണ് സർക്കാർ ഇളവു നൽകിയത്.ഭൂപരിധി നിയമത്തിൽ ഇളവു വരുത്തി സ്വകാര്യ കമ്പനിക്ക് 26 ഏക്കർ ഭൂമി നൽകാൻ സർക്കാർ തീരുമാനം. സ്വകാര്യ കമ്പനിയായ കൊച്ചി...