Light mode
Dark mode
ബാനറിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് യുവേഫ പ്രതിനിധി
സെര്‍വേന സ്വസ്ദയെ അഞ്ചടിയിൽ വീഴ്ത്തി ബാഴ്സ
ബയേണിനോട് നിരന്തരം തോൽവി വഴങ്ങിയ ബാഴ്സ 2015ന് ശേഷമാണ് വിജയം നേടുന്നത്.
ലിവര്‍പൂളിന് ജയം
നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്, യുവന്റസ്, ആസ്റ്റൺ വില്ല, ബയേൺ മ്യൂണിക് ടീമുകളും ആദ്യദിനം കളത്തിലിറങ്ങും
'കാർലോ... എനിക്കൊരു ച്യൂയിങ്കം തരുമോ...' ഡഗ്ഗൗട്ടിന് പുറകിൽ ഗാലറിയിൽ നിന്നാണാ വിളി. കാർലോ കീശയിൽ നിന്ന് താൻ കരുതി വച്ച ച്യൂയിങ്കങ്ങളിലൊന്നെടുത്ത് ആരാധകന് നേരെ നീട്ടി
കഴിഞ്ഞ 11 വർഷത്തിനിടെ ആറ് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലാണ് റയല്‍ മുത്തമിട്ടത്
പകരക്കാരനായി ഇറങ്ങിയ ഹൊസേലുവിന്റെ ഇരട്ടഗോളാണ് അവസാന മിനിറ്റുകളില്‍ റയലിന് ആവേശ ജയം സമ്മാനിച്ചത്
ബൊറൂഷ്യയുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്
യൂറോപ്പിലെ ഏറ്റവും മികച്ച ഇലവനെന്ന് എതിരാളികൾപോലും സമ്മതിക്കുമ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഇതുവരെ സിറ്റിക്കായിട്ടില്ല.
ജർമ്മൻ വമ്പന്മാർക്കെതിരായ തന്റെ എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ അഞ്ചിലും മെസി പരാജയപ്പെട്ടിരിക്കുകയാണ്
ക്ലബ് ബ്രൂഷിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫിക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു
തുടർച്ചയായ രണ്ടാം തോൽവിയോടെ ബാഴ്സയുടെ പ്രീക്വാർട്ടർ സാധ്യത പ്രതിസന്ധിയിലായി
ഉമര്‍ഖാലിദ്, കനയ്യകുമാര്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടികളാണ് സമിതി ശരിവെച്ചത്. 2016 ഫെബ്രുവരി 09 നായിരുന്നു കേസിനാസ്പദമായ സംഭവം