കൊഹ്ലിയെ പാക് മണ്ണില്‍ ശതകം കുറിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍തര്‍
പക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണ് കൊഹ്ലിക്കുള്ളത്. പക്ഷെ അതെല്ലാം പാക്കിസ്ഥാന് പുറത്തുള്ള വേദികളില്‍ വെച്ചാണ്. സ്വന്തം മണ്ണില്വിരട് കൊഹ്ലിയെ വെല്ലുവിളിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് കോച്ച്...