Light mode
Dark mode
ഹരജി ജൂലൈ 11ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പരാതിക്കാരുടെ അഭിഭാഷകരുടെ ആവശ്യപ്രകാരം ഇത് നീട്ടുകയായിരുന്നു. വാദം കേൾക്കൽ ഇനി നീട്ടില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിപക്ഷ നടപടിക്കെതിരെ മുഖ്യമന്ത്രി വിമര്ശമുന്നയിച്ചുനിയമസഭയില് ഇന്നും പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാന പൊലീസ് മേധാവി ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം...