Light mode
Dark mode
ടൂര്‍ണമെന്റിന് യോഗ്യത നേടാത്ത അര്‍ജന്റീനയുടെ ആരാധകര്‍ തത്ക്കാലത്തേക്ക് സ്പെയിനിനെ പിന്തുണച്ച് ആശ്വാസംകൊണ്ടു.ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരം നടക്കുന്ന കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറി മഞ്ഞക്കടലായി....
ഫുട്ബോളിന്റെ സ്വന്തം കോഴിക്കോട് നൈനാം വളപ്പ് പതിവ് പോലെ ബിഗ് സ്ക്രീനൊരുക്കിയാണ് കളി കാണുന്നത്. പക്ഷെ ഇത്തവണ ഇന്ത്യ മാത്രമാണ് നൈനാംവളപ്പിന്റെ ടീം..നാടും നഗരവുമെല്ലാം ഫുട്ബോള്‍ ലഹരിയിലാണ്. ഫുട്ബോളിന്റെ...
ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറാന് ഗിനിയയെ തോല്‍പ്പിച്ചത്.അണ്ടര്‍ 17 ലോകകപ്പില്‍ ഇറാന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറാന് ഗിനിയയെ തോല്‍പ്പിച്ചത്.ഗോവയിലെ രണ്ടാം മത്സരത്തിലും ആവേശത്തിന്...
രണ്ട് കളികളും കാണാനായി ടിക്കറ്റെടുത്തവര്‍ പ്രതിഷേധിച്ച് പുറത്തുപോയതോടെ ഉത്തര കൊറിയ നൈജര്‍ മത്സരം കാണാനുണ്ടായത് ഏറെക്കുറെ ഒഴിഞ്ഞ ഗാലറി. അണ്ടര്‍ 17 ഫുട്ബോള്‍ മത്സരം കാണാനായി കൊച്ചി...
കൊളംബിയക്കെതിരെ കാഴ്ചവെച്ച പോരാട്ട വീര്യത്തിന്റെ ആവേശത്തിലായിരിക്കും ഇന്ത്യ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇറങ്ങുക. അണ്ടര്‍ പതിനേഴ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഘാനക്കെതിരെ...