Light mode
Dark mode
2030ൽ ലക്ഷ്യമിട്ട തൊഴിലില്ലായ്മ നിരക്ക് 2024 പകുതിയോടെ പൂർത്തിയാക്കാനായി
തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിൽ നിന്നും 7.6 ശതമാനമായാണ് കുറഞ്ഞത്
2024 മാർച്ചിൽ 2.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ അവസാനത്തോടെ 2.6 ശതമാനമായി കുറഞ്ഞു
മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായും കുറഞ്ഞു
ജനറൽ അതോറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്ത്വിട്ടത്
സ്വകാര്യ മേഖലയില്‍ സ്വദേശി പങ്കാളിത്തം വര്‍ധിച്ചു
ഒന്നര ലക്ഷത്തിലധികം സ്വദേശി തൊഴിലന്വേഷകർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതി
ദേശീയ ശരാശരി കേരളത്തെക്കാൾ കുറവാണ്- 20.8 ശതമാനം.
മുന്‍കാലങ്ങളെ അപേക്ഷിച്ച് വനിതകളിലെ തൊഴിലില്ലായ്മ നിരക്കാണ് വന്‍ തോതില്‍ കുറഞ്ഞത്.