Light mode
Dark mode
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്നായിരുന്നു ജോർജ് കുര്യന്റെ പ്രസ്താവന
'ആദ്യം സഹായം നല്‍കുന്നത് പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്'
'കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിയ്ക്കുന്ന കേന്ദ്രബജറ്റില്‍ പ്രതിഷേധിക്കുക'
കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയെ പൂർണമായും അവഗണിച്ചെന്ന് മന്ത്രി പറഞ്ഞു.
'വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു'
'ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്'
വയനാട് പാക്കേജ് പ്രഖ്യാപിക്കാൻ ഇത് കേരള ബജറ്റല്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു
'വയനാട് പാക്കേജ് പരിഗണിച്ചില്ല, വിഴിഞ്ഞത്തെ പറ്റി ബജറ്റില്‍ ഒന്നും പറഞ്ഞില്ല'
വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു
മെഡിക്കൽ കോളജുകളിൽ 1.1 ലക്ഷം അധിക സീറ്റുകൾ
റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്
കപ്പൽ നിർമാണത്തിന് അടുത്ത 10 വർഷത്തേക്ക് നിലവിലെ നികുതി നിരക്ക് തുടരും
കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും
എല്ലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കും
ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്
ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും
ആദ്യ വര്‍ഷം 10 ലക്ഷം കാർഡുകൾ പുറത്തിറക്കും
പ്രതിപക്ഷ ബഹളത്തോടെയായിരുന്നു തുടക്കം
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്നത്
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ് നടത്തിപ്പിനുള്ള തുകയ്ക്ക് വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയായിരുന്നു