ദമ്മാമിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് 11 മാസമായി ശമ്പളമില്ല
നിരവധി പേരുടെ ഇക്കാമ കാലാവധി കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ലനിയമ കുരുക്കില്‍ പെട്ട ദമ്മാമിലെ പ്രമുഖ കരാര്‍ സ്ഥാപനത്തിലെ ഇരുനൂറോളം...