Light mode
Dark mode
പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്
2012ൽ അധികാരത്തിലെത്തിയ വേളയിൽ പോലും എസ്പിക്ക് ഇത്രയും വോട്ടുവിഹിതമുണ്ടായിരുന്നില്ല
കഴിഞ്ഞ ഒക്ടോബറിൽ എട്ടു കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ അടക്കം ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ഔദ്യോഗിക ഫലസൂചനകൾ പ്രകാരം യുപിയില്‍ 258 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ആകെ പോൾ ചെയ്തതിൽ ഒരു ശതമാനത്തിൽ താഴെ വോട്ടു പോലും നേടാനായില്ല
യോഗിയാണ് മുഖ്യമന്ത്രിയെങ്കിലും രാജ്യത്തെ മറ്റിടങ്ങളിലെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് യുപിയില്‍ ബിജെപിയുടെ 'പോസ്റ്റർ ബോയ്'.
"യാദവരും മേൽജാതി കർഷകരും എസ്പിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. ഉവൈസി ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കില്ല."
വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ സമാജ്വാദി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല
125 പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്
രാജികള്‍ പൂര്‍വ്വാഞ്ചലില്‍ ബിജെപിയുടെ സാധ്യതകളെ തകിടം മറിക്കും
തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ബിജെപി നേതൃത്വത്തിൽ വൻ ഞെട്ടലുണ്ടാക്കി ആദ്യമായി രാജി പ്രഖ്യാപിച്ചത്.
കൃഷ്ണൻ എല്ലാ ദിവസവും തനിക്ക് സ്വപ്നത്തിൽ ദർശനം നൽകാറുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി ജയിക്കുമെന്ന് ഭഗവാൻ പറയാറുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു
2017ൽ 325 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരുന്നത്.
ഹരിദ്വാറിന് പിറകെ യുപിയിലും വിദ്വേഷ പ്രസംഗം
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉത്തർപ്രദേശ് സർക്കാർ ഹാക്ക് ചെയ്തെന്ന് പ്രിയങ്കയുടെ ആരോപണം
തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നാൽപ്പതോളം എം.പിമാരാണ് മോദിയുമായി ബ്രേക്ക്ഫാസ്റ്റ് ചർച്ചക്ക് എത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ ഒരിക്കൽ കൂടി മന്ദിർ രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബിജെപി
ഇരട്ട എൻജിനുള്ള സർക്കാറാണ് യുപിയിലെ യോഗി ആദിത്യനാഥിന് കീഴിലുള്ളതെന്നും കോവിഡ് കാലത്ത് പോലും അവർ ജോലി നിർവഹിച്ചുവെന്നും മോദി
22 തരം സുഗന്ധങ്ങളിൽനിന്നുള്ള അത്തർ നിർമിക്കുന്നത് കനൗജിൽ വെച്ചാണ്. അത്തർ നഗരി എന്നറിയപ്പെടുന്ന കനൗജ് സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രമാണ്