ഉറുദുവിനും അറബിക്കുമൊപ്പം സംസ്കൃതവും; ഈ മദ്രസയിലെ പഠനം ഇങ്ങനെയാണ്
ഹിന്ദിക്കും ഇംഗ്ലീഷിനും ഉറുദുവിനും ഒപ്പം സംസ്കൃതവും പാഠ്യഭാഷയായി ഒരു മദ്രസഇന്ത്യ ഭാഷാവൈവിധ്യത്തിന്റെ നാടാണ്. ഓരോ പ്രദേശത്തും ഭാഷ വ്യത്യസ്തവുമാണ്... ഓരോ സമുദായത്തിനും അവരവരുടേതായ ഭാഷയുമുണ്ട്. രാജ്യത്തെ...