Light mode
Dark mode
100 കർഷകർ നടത്തിയ റാലിയിൽ 23 പേർ മാത്രമാണോ ദൃക്സാക്ഷിയെന്ന് കോടതി ചോദിച്ചു. പ്രധാനപ്പെട്ട കേസായതിനാൽ ദൃക്സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു
നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റിയതെന്നും സത്നാം സിങ് മീഡിയവണിനോട് പറഞ്ഞു