ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാൻ ഹമദ് രാജാവിന്റെ നിർദേശം
ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകി. യുദ്ധസാഹചര്യത്തിൽ ഫലസ്തീൻ ജനത നേരിടുന്ന ദുരിത സാഹചര്യം കണക്കിലെടുത്താണ് നിർദേശം. ഫലസ്തീൻ...