Light mode
Dark mode
തന്റെ വിശ്വാസത്തിനും ബോധ്യങ്ങൾക്കുമൊപ്പമാണ് അദ്ദേഹം നിലകൊള്ളുന്നതെന്നും അതുമാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും കമ്മിൻസ് അഭിപ്രായപ്പെട്ടു
ഫലസ്തീന് അനുകൂല മുദ്രാവാക്യം എഴുതിയ ഷൂസ് ഉപയോഗിക്കാനായിരുന്നു ഖവാജ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ.സി.സിയുടെ വിലക്ക് വന്നതോടെ തീരുമാനം മാറ്റി
'സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഖവാജ ഷൂസിൽ എഴുതിയിരുന്നത്
ഓസീസ് ബാറ്റര്‍ ഉസ്മാന് ഖവാജയെ പുറത്താക്കാന്‍ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സിന്റെ മനസിലുദിച്ച ആശയമാണ് 'ബ്രൂംബെല്ല' ഫീല്‍ഡ്
422 പന്തുകൾ നേരിട്ട ഖ്വാജ 21 ബൗണ്ടറികളുടെ അകമ്പടിയിൽ 180 റൺസെടുത്താണ് കളംവിട്ടത്
സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടെങ്കിലും ഖവാജ ഇപ്പോഴും ആസ്ട്രേലിയയില്‍ തുടരുകയാണ്
ഉസ്മാൻ ക്വാജ മാറി നില്‍ക്കുന്നത് കമ്മിൻസ് ശ്രദ്ധിക്കുകയും തന്റെ ടീമംഗങ്ങളോട് അൽപ്പ നേരത്തേക്ക് ഷാംപെയിന് തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു
നേരത്തെ ഡി കോക്കിന്റെ സെഞ്ചുറി (104) മികവില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 326 റണ്‍സ് സ്കോര്‍ ചെയ്തുദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം...
റൈസിംഗ് പൂനെ ജയിന്റ്സിന് കളിക്കാനായാണ് താരം ഐ.പി.എല്ലിന് എത്തുന്നത്.ആസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന് ക്വാജ ഐ.പി.എല്ലിന്. റൈസിംഗ് പൂനെ ജയിന്റ്സിന് കളിക്കാനായാണ് താരം ഐ.പി.എല്ലിന് എത്തുന്നത്....