- Home
- usmilitarydrone
India
29 Aug 2018 2:56 AM GMT
ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: അടിയന്തരാവസ്ഥയെന്ന് അരുന്ധതി റോയ്, ആര്.എസ്.എസ് മാത്രം മതിയെന്നാണ് കേന്ദ്ര നിലപാടെന്ന് രാഹുല്‍
നിരപരാധികളെ തല്ലിക്കൊല്ലുന്നവര്‍ ആഘോഷിക്കപ്പെടുന്ന രാജ്യത്ത് ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമായി മാറുകയാണെന്ന് അരുന്ധതി റോയ്