Light mode
Dark mode
ഒരാഴ്ച നിരീക്ഷണത്തിനു ശേഷം സെല്ലിലേക്കു മാറ്റും. കോവിഡ് മാർഗ്ഗ നിർദ്ദേശം കണക്കിലെടുത്താണ് നടപടി
ഉത്ര കേസിലെ കോടതി വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി
ഉത്രവധക്കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷയാണ് പ്രതി സൂരജിന് കോടതി വിധിച്ചത്.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് കോടതി തീരുമാനിക്കുമെന്നും അനില്‍ കാന്ത് പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ കേസ്; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണുണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷന്‍
ഇത്രയും വര്‍ഷത്തെ അനുഭവം വച്ചു നോക്കിയപ്പോള്‍ ഉത്രയെ കൊന്നതാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായെന്ന് ഉത്ര വധക്കേസിലെ സാക്ഷി കൂടിയായ വാവ സുരേഷ്
രണ്ടു തവണ ഉത്രയ്ക്ക് പാമ്പു കടിയേറ്റതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്..
തന്‍റെ മകനെക്കാള്‍ സൂരജിനെ സ്നേഹിച്ചിരുന്നുവെന്നു ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു
ചോദ്യം ചെയ്യലിന്‍റെ ഒരു അവസരത്തില്‍ പോലും തങ്ങള്‍ കൊണ്ടുവന്ന തെളിവിനെക്കാള്‍ സൂരജ് ഇങ്ങോട്ട് കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല
ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.