Light mode
Dark mode
2018 മാര്‍ച്ച് 25നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം
ഉത്രവധക്കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷയാണ് പ്രതി സൂരജിന് കോടതി വിധിച്ചത്.
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്
കഴിഞ്ഞ വർഷം മേയ് ഏഴിനാണ് കൊല്ലത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്
അപൂർവങ്ങളിൽ അപൂർവമായ കേസ്; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണുണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷന്
ഈ ബുധനാഴ്ചയാണ് ശിക്ഷാവിധി പ്രസ്താവിക്കുക
അന്വേഷണത്തെ വെല്ലുവിളികൾ പലതായിരുന്നു
ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമാകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എ. അശോകൻ
അഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്