Light mode
Dark mode
കേന്ദ്ര സർക്കാർ രാജ്യസഭാ അംഗതം നൽകിയാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുൻ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്
ഭരണഘടന നിരോധിച്ച വിവേചനത്തിന് ഭരണഘടനാ ഭേദഗതി കാരണമാകുമെന്നും സമത്വം എന്ന ആശയത്തിന് ഭീഷണിയാണിതെന്നും ജ. രവീന്ദ്ര ഭട്ട്
യാത്രയയപ്പ് ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും
അടുത്തായി കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും കോടതി ജനങ്ങളുടെ കരച്ചിൽ കേൾക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ സാക്ഷിനിർത്തി മമത ആവശ്യപ്പെട്ടു
പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് മുസ്ലിം ലീഗ്, അസദുദ്ദീൻ ഉവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല അടക്കം സമർപ്പിച്ച 232 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്
യൂറോപ്യന്‍ യൂണിയനോട് നല്ല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടന് തിരിച്ചടിയാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്കി