കോവിഡ് വാക്സിന് പാർശ്വഫലങ്ങൾ; ആസ്ട്രേലിയയിൽ നഷ്ടപരിഹാരം തേടി ആയിരങ്ങൾ
ഓസീസ് സർക്കാരിന്റെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി കുത്തിവയ്പ്പെടുത്ത 79,000 പേർക്ക് പാർശ്വഫലങ്ങളുണ്ടായതായി ആസ്ട്രേലിയയുടെ തെറപീറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ വെബ്സൈറ്റിൽ...