മതപ്രഭാഷണത്തിന്റെ പുത്തന്ശൈലി; ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് പരന്നൊഴുകിയ വൈലിത്തറ
വേദിയിൽനിന്ന് ഇറങ്ങുമ്പോൾ ആര്യഭട്ട മുഹമ്മദ് കുഞ്ഞിന്റെ കൈപിടിച്ച് അഭിനന്ദിച്ചു. കൂട്ടത്തിൽ അപ്രതീക്ഷിതമായൊരു പ്രശംസയും;'വണ്ടർഫുൾ മാൻ'! പിന്നീട് നടന്നത് ചരിത്രമായിരുന്നു