Light mode
Dark mode
ചിത്രത്തിന്റെ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത്
2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 29നാണ് 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്
24 വർഷത്തിനുശേഷം 4K ദൃശ്യമികവോടെ അമ്പലക്കര ഫിലിംസാണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്