Light mode
Dark mode
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ആണ് സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് റെയിൽവേ
യാത്രക്കാരൻ വെജിറ്റേറിയൻ ഭക്ഷണമാണ് ഓർഡർ ചെയ്തിരുന്നത്
ഇന്നലെ ഫുഡ് ആപ്പായ സെപ്റ്റോയില്നിന്ന് ഓര്ഡര് ചെയ്ത ചോക്ലേറ്റ് സിറപ്പില്നിന്നും ചത്ത എലിയെ കിട്ടിയിരുന്നു
മേജർ രവിയാണ് ചിത്രം പങ്കുവെച്ചത്
രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.
വന്ദേഭാരതിന് വേണ്ടി മലബാറിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു
ചെന്നൈ - ബെംഗളുരു - എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സർവീസ്
യൂറോപ്പിലെല്ലാം 80 ശതമാനം ട്രെയിനുകളും ഒന്നുകിൽ ഓറഞ്ച് നിറത്തിലോ അല്ലെങ്കിൽ മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലോ ആണുള്ളതെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
എറണാകുളം - മംഗളൂരു, തിരുവനന്തപുരം - മംഗലാപുരം, കോയമ്പത്തൂർ - മംഗലാപുരം റൂട്ടുകളാണ് പരിഗണനയിലുളളത്.
താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽവെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്.
നാലാമത്തെ തവണയാണ് സർവീസ് ആരംഭിച്ചതിന് ശേഷം വന്ദേ ഭാരതിന് നേരെ ആക്രമണമുണ്ടാകുന്നത്
മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾ എന്നിവയ്ക്ക് പകരമായി തയ്യാറാക്കുന്ന തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നത്
പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്
ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്
'പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണ്'
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിനായി അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്.
ഫ്ളാഗ് ഓഫിന് ചൈനീസ് പ്രസിഡൻറ് വന്നില്ലെന്ന് ട്വിറ്ററിൽ പരിഹാസം