'രാഹുൽ കേസ് ഞങ്ങള് നിരീക്ഷിക്കുന്നുണ്ട്; ജനാധിപത്യതത്വങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടും'-പ്രതികരിച്ച് യു.എസ്
ഉഭയകക്ഷി ബന്ധമുള്ള ഏതൊരു രാജ്യത്തെയും പ്രതിപക്ഷ പാർട്ടി അംഗങ്ങളുമായി യു.എസ് ഭരണകൂടം ചർച്ച നടത്തുന്നത് സ്വാഭാവികമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി