Light mode
Dark mode
സാങ്കേതിക നടപടികൾ ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം
ഹരജി നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിൻ്റെ ഹരജിയാണ് തള്ളിയത്
വ്യാജപ്രചാരണം ജനം തിരിച്ചറിയുന്നുണ്ടെന്നും അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ.ഡി.എഫിന്റെതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
വീണ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയും മന്ത്രി റിയാസും മറുപടി പറയണമെന്ന് വി.ഡി സതീശൻ പറഞ്ഞു
ബിനീഷിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കോടിയേരി പ്രതികരിച്ചെങ്കിലും വീണക്കെതിരെ ആരോപണം ഉയര്‍ന്നിട്ട് മുഖ്യമന്ത്രി മൗനം തുടരുകയാണ്
കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിറചാര്‍ത്ത്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.