Light mode
Dark mode
അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍, ഇ ജേണല്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്
ഉത്തരങ്ങളിൽ നിന്നും മനപൂർവം ഒഴിഞ്ഞു മാറിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി
വാക്സിൻ നിലവാരമുള്ളതെന്ന് വീണാജോർജ്, വിദഗ്ധ സമിതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ തിരുത്ത്
നിയമസഭയിൽ വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ ഉത്തരം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്
മലയോര മേഖലയിലുള്ള ആദിവാസികളാണ് പ്രധാനമായും വിതുര താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്
ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്
വാക്സിനെടുത്തിട്ടും മരിച്ചവർ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നതരത്തിലുള്ള മുറിവ് ഉള്ളവരായിരുന്നു
ആരോഗ്യ മന്ത്രിയുടെ ആശുപത്രി സന്ദർശന സമയത്ത് ഡ്യൂട്ടിയിലില്ലാത്തവർ കാരണം കാണിക്കണമെന്നാണ് ആവശ്യം
''തിരുവല്ലയിൽ മന്ത്രി നടത്തിയത് ജനക്കൂട്ട വിചാരണ''
ശക്തമായ മഴയിൽ പെരിങ്ങൽക്കുത്ത് റിസർവോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഗർഭിണികളെ സുരക്ഷിതകേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നൽകിയത്
ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി
''രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണം''
'രക്തജന്യ രോഗങ്ങളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറക്കുവാൻ രജിസ്ട്രി സഹായിക്കും'
'ഈ കേന്ദ്രങ്ങളിലെ സ്ക്രീനിംഗിലൂടെ 4972 പുതിയ കാൻസർ രോഗികളേയാണ് കണ്ടെത്തി ചികിത്സ നൽകാനായത്'
രണ്ടാഴ്ച കൊണ്ട് 74,628 പേരെ വീടുകളിലെത്തി സ്ക്രീനിംഗ് നടത്തി
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ 1371 ഫയലുകളും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 562 ഫയലുകളുമാണ് തീര്‍പ്പാക്കിയത്
519 ഹോട്ടലുകൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കി
അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി
കൂടുതൽ വിഭാഗങ്ങൾക്ക് പിജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ
വയറ് വേദനയെ തുടർന്ന് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ സീനിയർ ഡോക്ടറെ കാണാൻ എത്തിയപ്പോളാണ് സംഭവം