ഹാജി മസ്താനെ കൊള്ളക്കാരനാക്കരുത്: രജനീകാന്തിന് വക്കീല്‍ നോട്ടീസ്
മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് അയച്ചിരിക്കുന്നത്ഹാജി മസ്താനെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കരുത് എന്നാവശ്യപ്പെട്ട് സ്റ്റൈല്‍ മന്നന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താന്...