Light mode
Dark mode
പ്രതിവർഷം 35,000 കാറുകൾ പൊളിക്കാൻ ശേഷിയുള്ളതാണ് കേന്ദ്രം.
മാരുതി ഡീലർഷിപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ പൊളിക്കേണ്ട വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് കമ്പനിയെ അറിയിക്കാനാകും.
വാണിജ്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വർഷം കാലാവധി നിശ്ചയിച്ച കേന്ദ്രസർക്കാർ നയമാണ് സ്വകാര്യ ബസ് വ്യവസായത്തിന് തിരിച്ചടയാവുക
പൊളിക്കൽ നയം നടപ്പിലാവുന്നതോടെ രാജ്യത്ത് അസംസ്കൃത വസ്തുക്കൾക്ക് 40 ശതമാനത്തോളം വില കുറയുമെന്ന് നിതിൻ ഗഡ്കരി
പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു