ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്
മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖബാധിതനായി പൊതുരംഗത്ത് നിന്ന് വിട്ടു നിന്ന സാഹചര്യത്തിൽ കടുത്ത ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. നാൽപ്പതംഗ നിയമസഭയിൽ 16 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്.