നയൻതാര ചിത്രം 'അന്നപൂരണി'യിലെ രംഗം: വിഎച്ച്പിയോട് മാപ്പ് പറഞ്ഞ് സീ സ്റ്റുഡിയോസ്; ചിത്രം പിൻവലിക്കും
ചിത്രം എഡിറ്റ് ചെയ്യുന്നത് വരെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കാൻ നെറ്റ്ഫ്ലിക്സിന് നിർദേശം നൽകിയതായി സീ സ്റ്റുഡിയോസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.