‘ആധാർ ചലഞ്ച്’ നായകൻ ആർ.എസ് ശർമ്മയുടെ കാലാവധി നീട്ടി
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ആർ.എസ് ശർമ്മയുടെ കാലാവധി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ചു പുലിവാല്...