ഇന്ത്യയില്‍ നാല് കൊല്ലത്തിനിടെ 489 വിദ്വേഷ അതിക്രമങ്ങള്‍, 2670 ഇരകള്‍
2014 മുതല്‍ ഇതുവരെ രാജ്യത്ത് ബീഫ് അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടം അടിച്ച് കൊന്നത് 54 പേരെ. 40 പേരും മുസ്ലിംകളാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ദലിതര്‍.നാല് കൊല്ലത്തിനിടെ രാജ്യത്ത്...