Light mode
Dark mode
ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കാംബ്ലി സാമ്പത്തികമായും മോശം അവസ്ഥയിലാണ്
കുട്ടിക്കാലം മുതൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ സുഹൃത്താണ് കാംബ്ലി
ബിസിസിഐയിൽനിന്നു ലഭിക്കുന്ന പ്രതിമാസ പെൻഷൻ മാത്രമാണ് തന്റെ വരുമാനമാർഗമെന്ന് വിനോദ് കാംബ്ലി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു
"മുംബൈ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാൻ സന്നദ്ധനാണ്"