സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാനാവില്ലെന്ന് കരസേനാ മേധാവി
സൈനികര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുതെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അത് പ്രായോഗികമല്ലെന്നും ഉപയോഗത്തില്‍ അച്ചടക്കം ഉറപ്പ് വരുത്തുക മാത്രമാണ് സാധ്യമായ കാര്യമെന്നും ബിപിന്‍ റാവത്ത്