Light mode
Dark mode
രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സമിതി സമരം തുടരുമെന്ന് നിലപാടെടുത്തു
തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ ആവർത്തിച്ചിരുന്നു.
പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രക്ഷേധക്കാർ നടത്തി വന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചു.
വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി.
രാഷ്ട്രീയ നേതൃത്വങ്ങൾ മതനേതാക്കൾക്ക് മുന്നിൽ നിൽക്കുന്നതെന്നും വെള്ളാപ്പള്ളിപരിഹസിച്ചു.
ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കും കേന്ദ്ര സേനയെ ഇറക്കണമെന്ന് ഹരജിക്കാർ ഹൈക്കോടതിയിൽ
സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു
മത്സ്യത്തൊഴിലാളികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും
ഏത് സമരം നടന്നാലും ഗൂഢാലോനയെന്നാണ് സർക്കാർ പറയുന്നത്
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചത്
അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു.
വെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കൾ ഇന്ന് സമരവേദിയിലേക്ക് എത്തും
സർക്കാർ അഭിപ്രായങ്ങൾ കേട്ടുവെങ്കിലും നിലപാട് സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുമായി ചേർന്ന് ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.
'പിണറായി വിജയനെ തകർത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും സമരം വിജയിപ്പിച്ചിട്ടേ അടങ്ങൂ'; തിയോഡേഷ്യസ് പറഞ്ഞു
തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ നിയമസഭയെ അറിയിച്ചു
അതിജീവനത്തിന്റെ പോരാട്ടത്തിൽ എന്ത് ത്യാഗം സഹിക്കാനും തയ്യാറെന്ന് പറഞ്ഞുകൊണ്ട് മൽസ്യത്തൊഴിലാളികൾ സമരം കടുപ്പിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നിർണായകമാകും.
പൊലീസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു