Light mode
Dark mode
2010 മുതൽ 12 വർഷം ഇന്ത്യ നൽകിയ സ്നേഹത്തിന് പകരമായി അവസാനമായി ഒരു ലെജൻഡ് എഡിഷൻ കൂടി പോളോ പുറത്തിറക്കിയിരുന്നു.
ടോപ് എൻഡ് വേരിയന്റായ ജിടി ടിഎസ്ഐയിൽ മാത്രമാണ് ലെജൻഡ് എഡിഷൻ ലഭ്യമാകുക.
പുതിയ തലമുറ പോളോ നേരത്തെ തന്നെ ആഗോള വിപണിയിൽ വോക്സ് വാഗൺ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ ഫോക്സ് വാഗൺ ഏറ്റവും കൂടുതൽ വിറ്റ കാറും പോളോയാണ്. 2.5 ലക്ഷം പോളോയാണ് ഇതുവരെ ഇന്ത്യക്കാരുടെ കൈകളിലെത്തിയത്.
3000 പേരെ പങ്കെടുപ്പിച്ച് കീഴാറ്റൂരിലേക്ക് ശനിയാഴ്ച പ്രകടനം നടത്തുംകീഴാറ്റൂര് സമരത്തെ നേരിടാന്‍ സിപിഎമ്മും സമരത്തിലേക്ക്. നാട് കാവല്‍ എന്ന പേരില്‍ പന്തല്‍ കെട്ടി സമരം തുടങ്ങും . 3000 പേരെ...