'മൂന്നിലൊന്ന് വോട്ടര്മാരുടെ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ല': അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികക്കെതിരെ ശശി തരൂർ
9000ലേറെ വോട്ടർമാരുണ്ട് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ. മൂവായിരത്തോളം വോട്ടർമാരുടെ വിവരങ്ങൾ അപൂർണമാണെന്നാണ് ശശി തരൂരിന്റെ പരാതി