വഖഫ് ബോർഡ് നിയമനം: മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവർത്തികമാക്കണം - മെക്ക
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ വിവിധ കമ്മറ്റികൾ എന്നിവയിലേക്ക് നടക്കുന്ന നിയമനങ്ങളിൽ നിർബ്ബന്ധമായും സംവരണ തത്വങ്ങൾ പാലിച്ച് നടപ്പിലാക്കുവാൻ സത്വര നിയമ നിർമ്മാണവും...