ചെറായി വഖഫ് ഭൂമി: പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടണം-എംഎസ്എസ്
'അനധികൃത കൈയേറ്റക്കാരായ ചില തൽപരകക്ഷികൾ രണ്ട് സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനുതകുന്ന തരത്തിലുള്ള വിദ്വേഷപ്രചാരണം അഴിച്ചുവിടുകയാണ്. ചെറായി പോലുള്ള തീരപ്രദേശങ്ങളിൽ റിസോർട്ട് മാഫിയകളും വർഗീയത...