Light mode
Dark mode
നോട്ടിൽ ടാഗോറിന്റെയും എപിജെ കലാമിന്റെയും ചിത്രം വാട്ടർമാർക്കായി ഉപയോഗിക്കുന്നതായി വാർത്തയുണ്ടായിരുന്നു
ആർബിഐയുടെ ഒമ്പത് ആഭ്യന്തര കമ്മിറ്റികളിലൊന്ന് 2017ൽ രണ്ടായിരമൊഴികെയുള്ള നോട്ടുകളിൽ ഗാന്ധിജിക്ക് പുറമേ ടാഗോറിനെയും കലാമിനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു