വയനാട്ടിലെ ഭൂരിഭാഗം ജലസ്രോതസ്സുകളും മലിനമെന്ന് റിപ്പോര്‍ട്ട്
ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയത്വയനാട് ജില്ലയിലെ ഭൂരിഭാഗം ജലസ്രോതസ്സുകളും മലിനമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് നടത്തിയ...