ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്പന്നങ്ങള്ക്കും വാറ്റ് ബാധകമാണെന്ന് യുഎഇ
വാറ്റ് സംബന്ധിച്ച് ബോധവല്കരണം നടത്തുന്നതിന് അതോറിറ്റി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്ഓണ്ലൈന് വഴി വാങ്ങുന്ന ഉല്പന്നങ്ങള്ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെഡറല്‍...