Light mode
Dark mode
ഒന്നര മാസത്തിനിടെ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്
മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തിലധികമായി കടുവയുടെ ശല്യം തുടരുകയാണ്.
ഭൂരേഖകൾ പൂർണമായി പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി.
മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തുകൾക്ക് സർക്കുലറയച്ചത്
അന്വേഷണം മറ്റൊരു സംഘത്തെ ഏൽപ്പിക്കുന്നത് പരിഗണിക്കാമെന്ന് എഎസ്പി അറിയിച്ചതായി എംഎൽഎമാർ അറിയിച്ചു.
അറസ്റ്റിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി.
ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എന്നീ എംഎൽഎമാരാണ് പ്രതിഷേധിക്കുന്നത്.
ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകരെന്ന് പൊലീസ്
അയൽവാസി രാധാകൃഷ്ണനാണ് അറസ്റ്റിലായത്
രാധാകൃഷ്ണനായി തെരച്ചിൽ ആരംഭിച്ചു
'ഒരാള്‍ ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലും കഴിഞ്ഞില്ല'
ഒരാഴ്ച മുൻപ് മൈലമ്പാടിയിൽ കടുവയിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു
റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇല്ല
കാലുകളിൽ മുറിവ് വന്നു പഴുത്ത കുതിരയെ ഷീറ്റ് വലിച്ച് കെട്ടിയ ചെളി മണ്ണിലാണ് കെട്ടിയിരിക്കുന്നത്
ഇന്നലെ മുതൽ തന്നെ മൂന്ന് ഡിപ്പോകളിലും പ്രതിസന്ധി രൂക്ഷമായിരുന്നു
കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഫാമിലേയും ഒരു കി. മീറ്റർ ചുറ്റളവിലുള്ള മറ്റു ഫാമിലെ പന്നികളെയും കൊല്ലാൻ തീരുമാനം
സംസ്ഥാനത്തെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശം നൽകി
മരിച്ചയാളുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു
ജില്ലാ ട്രേഡ് യൂണിയൻ നേതാക്കളും നെസ്റ്റോ മാനേജ്മെന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം
കനത്ത മഴയെ തുടര്‍ന്നാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്