വയനാട് ബദൽപാത: സാധ്യതാ പരിശോധനയ്ക്ക് ഭരണാനുമതി; 1.50 കോടി അനുവദിച്ചു
പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് പൂര്‍ത്തിയായാല്‍ വയനാട്ടിലേക്കും തിരിച്ച് കോഴിക്കോട്ടേക്കും കുരുക്കിൽപെടാതെയും ചുരമാർഗമല്ലാതെയും എളുപ്പത്തിൽ എത്തുക എന്ന നാട്ടുകാരുടെ ദീർഘകാലത്തെ സ്വപ്നം കൂടിയാണ്...