എയ്ഡഡ് സംവരണം, ജാതി സെൻസസ്: വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കുന്നു
സർക്കാർ ശമ്പളം നൽകുന്ന പൊതുമേഖല സ്ഥാപനങ്ങൾ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്, കരാർ നിയമനം അടക്കമുള്ള എല്ലായിടത്തും സംവരണ വ്യവസ്ഥ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്