Light mode
Dark mode
ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു
കാർ എടുക്കാൻ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോൾ കാൽവഴുതി കിണറ്റിലേക്ക് പതിക്കുകയായിരുന്നു
ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ പക്കൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പാങ്കോട് ചാക്കപ്പൻ കവലയ്ക്ക് സമീപമാണ് കാർ 15 അടിയോളം താഴ്ചയുള്ള കിണറിൽ വീണത്
പുത്തൂർ സബ് ഇൻസ്പെക്ടർ ജയേഷാണ് കിണറ്റിലിറങ്ങി വീട്ടമ്മയയുടെ ജീവൻ രക്ഷിച്ചത്
മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു
60 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ അൻസാർ ഓക്സിജന്റെ അഭാവം മൂലം ബോധരഹിതനാവുകയായിരുന്നു
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ഭാഗത്ത് കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കുന്നതിനിടെയാണ് അപകടമുണ്ടായത്
ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ഇവ നിരീക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി.
40 അടിയോളം താഴ്ചയിലാണ് തൊഴിലാളി കുടുങ്ങിക്കിടക്കുന്നത്
പെരുംകുഴി സ്വദേശി എഴുപത്തിരണ്ടുകാരനായ യോഹന്നാൻ ആണ് മരിച്ചത്
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിബിന്‍ കിണറ്റില്‍ ചാടിയത്
15 ദിവസം മുമ്പ് ഭർതൃമാതാവിന്റെ മർദനത്തിൽ കണ്ണിന് പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
ഇന്ന് രാവിലെയാണ് മന്ദംകൊല്ലിയിലെ സ്വകാര്യത്തോട്ടത്തിലെ കുഴിയിൽ കടുവ വീണത് നാട്ടുകാര്‍ അറിയുന്നത്
പുല്ലൈകോണം ഹാന്റക്സ് പ്രോസസിംഗ് ഹൗസിന്റെ അന്‍പതടിയിലെറെ താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്
മൂന്നു ദിവസമായി ഷാജിയെ കാണാനില്ലായിരുന്നു
നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെയും കുഞ്ഞുങ്ങളെയും രക്ഷിച്ചത്.