രോഗികളായ ഹാജിമാർക്ക് വീൽചെയർ വിതരണം ചെയ്ത് തനിമ വളണ്ടിയർമാർ
മക്ക: ഹജ്ജ് കർമ്മങ്ങൾക്കായി പുറപ്പെടാനൊരുങ്ങുന്ന രോഗികളായ ഹാജിമാർക്ക് തനിമ വീൽ ചെയർ വിതരണം ചെയ്തു. ഹാജിമാർ മക്കയിലെത്തിയത് മുതൽ അവരുടെ താമസ സ്ഥലങ്ങൾ സന്ദർശിച്ചു ഹാജിമാരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും,...