''ആ കല്ല്യാണ ബഹളത്തിനിടെ, വധുവിന്റെ അടുത്ത് നിന്നാണ് എന്റെ മകനെ കൊണ്ടുപോയത്''
കണ്ണീരുതോരാതെ ഷോപിയാനില്‍ വീരമൃത്യു വരിച്ച കശ്മീരി സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിന്റെ ഉമ്മയും ഉപ്പയുംഎത്ര പെട്ടെന്നാണ് ഒരു ആഘോഷത്തിന്റെ ബഹളങ്ങള്‍ ഭീകരമായ ഒരു നിശബ്ദതയിലേക്ക് വഴിമാറിയത്. ആ ഉമ്മയെ...