18000 വിധവകളുടെ അനുഗ്രഹാശ്ശിസുകളില്‍ അവര്‍ വിവാഹിതരായി
ബാണശക്ത,മെഹ്സന,സമ്പ്രാകാന്ത,പടന്,ആരവല്ലി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിധവകളെയാണ് പട്ടേലിന്റെ മകന് രവി പട്ടേലിന്റെ വിവാഹത്തിന് ക്ഷണിച്ചത്. ചില അന്ധവിശ്വാസങ്ങള്‍ക്ക് കാലം എത്ര പുരോഗമിച്ചാലും...